പ്രാക്ടിക്കൽ പരീക്ഷ
തൃശൂർ: എട്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ക്ലിനിക്കൽ പ്രാക്റ്റിസിക്കൽ സ്പെഷൽ (സപ്ലിമെന്ററി) (2018 സ്കീം) പരീക്ഷ, സിക്സ്ത് സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി) (2017 സ്കീം) പരീക്ഷ, ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ (2016 & 2010 സ്കീം), നാലാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി) (2017 സ്കീം) പരീക്ഷ, എം.പി.എച്ച് പാർട്ട് 1 (റെഗുലർ/സപ്ലിമെന്ററി) (2017 സ്കീം) പരീക്ഷ എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ ടൈംടേബ്ൾ
മെഡിക്കൽ പി.ജി ഡിഗ്രി (എം.ഡി/എം.എസ്) (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ, മെഡിക്കൽ പി.ജി ഡിപ്ലോമ (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ, നാലാം വർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി (സപ്ലിമെന്ററി) (2014 & 2016 സ്കീംസ്) പരീക്ഷ, നാലാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി (സപ്ലിമെന്ററി) (2014 & 2016 സ്കീംസ്) പരീക്ഷ, മൂന്നാം വർഷ ബി.ഡി.എസ് ഡിഗ്രി (സപ്ലിമെന്ററി) (2010, 2016 സ്കീംസ്) എന്നിവയുടെ തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
ജൂലൈ 18 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി), (സപ്ലിമെന്ററി) (2010, 2019 സ്കീം) പരീക്ഷകൾക്ക് ജൂൺ 18 മുതൽ ജൂലൈ മൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴയോടെ ജൂലൈ അഞ്ചു വരെയും അധിക പിഴയോടെ ആറു വരെയും രജിസ്ട്രേഷൻ നടത്താം.
2024 ജൂലൈ 15ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എച്ച്.എം.എസ് ഡിഗ്രി (2022 സ്കീം) റെഗുലർ പരീക്ഷക്ക് ജൂൺ 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈയിൽ ആരംഭിക്കുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് 1 (സപ്ലിമെന്ററി) പരീക്ഷക്ക് ജൂലൈ 2024 (2010 & 2016 സ്കീം) ജൂൺ 10 മുതൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈ എട്ടിന് ആരംഭിക്കുന്ന എം.ഡി.എസ് ഡിഗ്രി പാർട്ട് 1 (സപ്ലിമെന്ററി) (2018 & 2021 സ്കീംസ്) പരീക്ഷക്ക് ജൂൺ 10 മുതൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷഫലം
രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. രണ്ടാം വർഷ ബി.ഡി.എസ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) (2010 & 2016 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ബിരുദപ്രവേശനം: അപേക്ഷ 10 വരെ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലയിൽ 2024-25 വര്‍ഷത്തേക്കുള്ള ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 10ന് വൈകീട്ട് അഞ്ചുവരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ട് ലഭിച്ചാലേ അപേക്ഷ സമര്‍പ്പണം പൂര്‍ണമാകൂ. അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍തന്നെ ലഭ്യമാകും. എഡിറ്റ് ചെയ്യുന്ന വിദ്യാർഥികള്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. വിവരങ്ങള്‍ https://admission.uoc.ac.in/ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.