സ​ര്‍വ​ക​ലാ​ശാ​ല വാർത്തകൾ

കാ​ലി​ക്ക​റ്റ് 

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​തും എ​ല്ലാ സ​പ്ലി​മെ​ന്റ​റി അ​വ​സ​ര​ങ്ങ​ളും അ​വ​സാ​നി​ച്ച​തു​മാ​യ (CBCSS-PG-2020 പ്ര​വേ​ശ​നം) മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ, എം.​എ​സ് സി, ​എം.​കോം, എം.​എ​സ്.​ഡ​ബ്ല്യൂ, എം.​സി.​ജെ, എം.​ബി.​ഇ, എം.​എ​ച്ച്.​എം, എം.​ടി.​ടി.​എം, എം.​ടി.​എ​ച്ച്.​എം. സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ആ​റു മു​ത​ൽ ല​ഭ്യ​മാ​കും.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്‌​ട​മാ​യ​വ​ർ​ക്കു​ള്ള (2000 മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം) ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, ബി.​എ​സ് സി. ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ഏ​ഴി​നും ബി.​എ​സ് സി. ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി​യു​ടെ പ​രീ​ക്ഷ 14നും ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്.

സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് ട്രെ​യി​നി​ങ് കോ​ള​ജു​ക​ളി​ലെ​യും (2006 സ്‌​കീം) 2006 മു​ത​ൽ 2011വ​രെ പ്ര​വേ​ശ​നം ബി.​എ​ഡ് (സെ​മ​സ്റ്റ​ർ പാ​റ്റേ​ൺ) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ഏ​ഴി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്. വി​ശ​ദ​സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ (CCSS - 2022 പ്ര​വേ​ശ​നം) എം.​എ​സ് സി. ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം സെ​മ​സ്റ്റ​ർ (CCSS) എം.​എ​സ് സി. ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ബി.​എം.​എം.​സി. ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023, ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​ബി.​എ പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല 2024-2025 വ​ര്‍ഷ​ത്തെ എം.​ബി.​എ പ്രോ​ഗ്രാ​മി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം വെ​ബ്‍സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ലേ​റ്റ് ഫീ​സോ​ടെ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വൈ​കീ​ട്ട് അ​ഞ്ച് വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. KMAT / CMAT / CAT യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ര്‍ക്കും ബി​രു​ദ മാ​ര്‍ക്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കാ​യി അ​ത​ത് കോ​ള​ജ്/​സെ​ന്റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വെ​ബ്‌​സൈ​റ്റ്: https://admission.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.