സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പ​രീ​ക്ഷ​ഫ​ലം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ ഇ​ക്ക​ണോ​മി​ക്സ് ഏ​പ്രി​ൽ 2024, ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ 14 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ (CCSS) എം.​കോം ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ (CBCSS-SDE) എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ (CBCSS-PG) എം.​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി.​ഡി.​എം.​ആ​ർ.​പി​യി​ൽ ഒ​ഴി​വു​ക​ൾ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്റെ​യും സം​സ്ഥാ​ന സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ക​മ്യൂ​ണി​റ്റി ബേ​സ്ഡ് ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ (സി.​ഡി.​എം.​ആ​ർ.​പി) വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​സ്തി​ക, ബ്രാ​ക്ക​റ്റി​ൽ ഒ​ഴി​വു​ക​ൾ എ​ന്ന ക്ര​മ​ത്തി​ൽ:- 1. ഡെ​വ​ല​പ്മെ​ന്റ് സൈ​ക്കോ​തെ​റ​പ്പി​സ്റ്റ് (സി.​ഡി.​എം.​ആ​ർ.​പി. ക​ണ്ണൂ​ർ യൂ​നി​റ്റ്-​ഒ​രൊ​ഴി​വ്), 2. ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പ്പി​സ്റ്റ് (സി.​ഡി.​എം.​ആ​ർ.​പി-​കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല യൂ​നി​റ്റ് - ര​ണ്ടൊ​ഴി​വ്, ക​ണ്ണൂ​ർ യൂ​നി​റ്റ്-​ഒ​രൊ​ഴി​വ്), 3. ഫി​സി​യോ​തെ​റ​പ്പി​സ്റ്റ് (സി.​ഡി.​എം.​ആ​ർ.​പി. ക​ണ്ണൂ​ർ യൂ​നി​റ്റ് -  ഒ​രൊ​ഴി​വ്), 4. ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്റ് ഓ​ഫി​സ​ർ-​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് (സി.​ഡി.​എം.​ആ​ർ.​പി- കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല യൂ​നി​റ്റ് - ഒ​രൊ​ഴി​വ്, ക​ണ്ണൂ​ർ യൂ​നി​റ്റ് - ഒ​രൊ​ഴി​വ്), 5. ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ-​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് (ഒ​രു ഒ​ഴി​വ്). അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ10​ന് വൈ​കീ​ട്ട് നാ​ലി​ന് മു​മ്പാ​യി ഡ​യ​റ​ക്ട​ർ, സി.​ഡി.​എം.​ആ​ർ.​പി, ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പി.​ഒ. പി​ൻ-673635 വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ.

സീ​റ്റൊ​ഴി​വ്

പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​രി​ലെ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ എം.​സി.​എ പ്രോ​ഗ്രാ​മി​ന്-​ജ​ന​റ​ൽ/​സം​വ​ര​ണ സീ​റ്റൊ​ഴി​വു​ണ്ട്. സെ​ന്റ​റി​ൽ നേ​രി​ട്ടു വ​ന്ന് അ​പേ​ക്ഷി​ക്കാം. എ​സ്.​സി/​എ​സ്.​ടി/​ഒ.​ഇ.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത ഫീ​സി​ള​വ് ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 9447525716.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.