സർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

എം.ജി  

പരീക്ഷാ ഫലം

കോ​ട്ട​യം: മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്.​സി ഹോം ​സ​യ​ന്‍സ് ബ്രാ​ഞ്ച് 10 (എ) ​ചൈ​ല്‍ഡ് ഡെ​വ​ല​പ്മെ​ന്‍റ്, ബ്രാ​ഞ്ച് 10 (ഡി) ​ഫാ​മി​ലി ആ​ൻ​ഡ്​ ക​മ്യൂ​ണി​റ്റി സ​യ​ന്‍സ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ഏ​പ്രി​ല്‍ 17വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്.​​സി മോ​ളി​ക്കു​ലാ​ര്‍ ബ​യോ​ള​ജി ആ​ൻ​ഡ്​ ജ​ന​റ്റി​ക് എ​ന്‍ജി​നീ​യ​റി​ങ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ഏ​പ്രി​ല്‍ 16വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്.​സി എ​ന്‍വ​യ​ണ്‍മെ​ന്‍റ് സ​യ​ന്‍സ് ആ​ൻ​ഡ്​ മാ​നേ​ജ്മെ​ന്‍റ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ഏ​പ്രി​ല്‍ 16 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് അ​ഡ്വാ​ന്‍സ്ഡ് കോ​ഴ്സ് ഇ​ന്‍ മ​ള്‍ട്ടി​സ്പോ​ര്‍ട്സ് ആ​ൻ​ഡ്​ ഫി​റ്റ്ന​സ് ട്രെ​യി​നി​ങ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്-​പു​തി​യ സ്കീം ​ഫെ​ബ്രു​വ​രി 2025) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ മാ​റ​മ്പ​ള്ളി എം.​ഇ.​എ​സ് കോ​ള​ജി​ല്‍ ന​ട​ക്കും.

കാലിക്കറ്റ്

ബി.​ആ​ർ​ക് പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സം​യോ​ജി​ത ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2015 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025, (2022 മു​ത​ൽ 2024 വ​രെ പ്ര​വേ​ശ​നം) മേ​യ് 2025 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 22ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.