സർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

എം.ജി പ്രാ​ക്ടി​ക്ക​ല്‍

കോ​ട്ട​യം: മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ജി​യോ​ള​ജി (സി.​എ​സ്.​എ​സ് 2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 15 മു​ത​ല്‍ ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഇ​ന്‍സ്ട്രു​മെ​േ​ന്‍റ​ഷ​ന്‍ ആ​ൻ​ഡ്​ ഓ​ട്ടോ​മേ​ഷ​ന്‍ (2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് പു​തി​യ സ്കീം ​ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 17 മു​ത​ല്‍ ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ബ​യോ ഇ​ന്‍ഫ​ര്‍മാ​റ്റി​ക്സ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 17 മു​ത​ല്‍.

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ എം.​എ​ഫ്.​എ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2024) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 20 മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ ആ​ർ.​എ​ല്‍.​വി കോ​ള​ജി​ല്‍ ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2020 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 20 മു​ത​ല്‍ ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി-​വോ​ക് അ​ഗ്രോ​ഫു​ഡ് പ്രോ​സ​സി​ങ്​ (2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് പു​തി​യ സ്കീം ​ഓ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 29 മു​ത​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ല്‍ ന​ട​ക്കും. 

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.