കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പി. വെമ്പല്ലൂരിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പിതാവും മകനും അറസ്റ്റിൽ. പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സൂനാമി കോളനിയിലെ കുറുപ്പത്ത് മഞ്ജുദാസിന് വ്യാഴാഴ്ച രാത്രി കുത്തേറ്റ കേസിലാണ് അയൽവാസിയായ പോണത്ത് കിഷോർ(46), മകൻ യദുകൃഷ്ണൻ(20) എന്നിവർ അറസ്റ്റിലായത്. ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മഞ്ജുദാസിന് കാലിനാണ് കുത്തേറ്റത്. മതിലകം എസ്.ഐ വി.വി. വിമലിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.