ശ​ക്തി

കൂട്ടബലാത്സംഗം; ജയിലിൽ കഴിയുന്ന യുവാവിന്​ മറ്റൊരു ബലാത്സംഗ കേസിൽ ജീവപര്യന്തം

അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ശി​ക്ഷ ല​ഭി​ച്ച് ജ​യി​ലി​ൽ ക​ഴി​യു​ന്ന യു​വാ​വി​നെ മ​റ്റൊ​രു ബ​ലാ​ത്സം​ഗ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 122000 പി​ഴ​യും വി​ധി​ച്ച് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് പാ​ല​മേ​ൽ കാ​വി​ല​മ്മ​ക്കാ​വ് ചി​ട്ടി​ശ്ശേ​രി വീ​ട്ടി​ൽ ശ​ക്തി(20)​യെ​യാ​ണ് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് ടി.​മ​ഞ്ചി​ത്ത് വീ​ണ്ടും ശി​ക്ഷി​ച്ച​ത്.

ഒ​രാ​ഴ്ച മു​ൻ​പ് ഇ​തേ കോ​ട​തി ശ​ക്തി​യെ 40 വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു​ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ചി​രു​ന്നു. അ​ടൂ​ർ എ​സ്.​എ​ച്ച്.​ഒ.​ആ​യി​രു​ന്ന എ​സ്.​ശ്രീ​കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ.​പി.​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി.

Tags:    
News Summary - Life imprisonment in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.