പോക്സോ: യുവാവ് തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ പോക്സോ ആക്ട്പ്രകാരം തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ്ചെയ്തു. കൊല്ലം കളീക്കൽ കടപ്പുറത്ത് സാദിക്കിനെ (35) ആണ് ഇരവിപുരം െപാലീസ് തമിഴ്നാട്ടിലെ കടലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

പോക്സോ: യുവാവ് തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ പ്രകാരം ചവറ തെക്കുംഭാഗം െപാലീസ് അറസ്റ്റ്ചെയ്തു. തേവലക്കര കൂഴംകുളം കോമളത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ നിന്ന് പാലക്കൽ മല്ലാംകുന്നേൽ പടിഞ്ഞാറ്റതിൽ വീട്ടിൽ താമസിക്കുന്ന ഷെമീർ (25) ആണ് തെക്കുംഭാഗം െപാലീസിന്‍റെ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Pocso case; Young man arrested from Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.