വീട്ടിൽ ലഹരി ഉൽപന്നങ്ങൾ സൂക്ഷിച്ചയാൾ പിടിയിൽ

താനൂർ: വീട്ടിൽ സൂക്ഷിച്ച ഒരുലക്ഷം രൂപയുടെ നിരോധിത ലഹരി ഉൽപന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. പുകയില ഉൽപന്നങ്ങൾ വെള്ളിയാമ്പുറത്തെ വീട്ടിൽ സൂക്ഷിച്ച് താനൂരിലും തിരൂരിലും കച്ചവടക്കാർക്ക് വിൽപന നടത്തുന്ന വെള്ളിയാമ്പുറം നാട്ടംവീട്ടിൽ സെയ്തലവിയെയാണ് (55) താനൂർ സബ് ഇൻസ്‌പെക്ടർ ആർ.ഡി. കൃഷ്ണലാൽ, സബ് ഇൻസ്‌പെക്ടർ ശൈലേഷ്, സി.പി.ഒമാരായ സുജിത്, സജീഷ് രാഗേഷ് എന്നിവരടങ്ങിയ പൊലീസ് സംഘം പിടികൂടിയത്. ഹാൻസ് പാക്കറ്റുകൾ നാല് ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്.

Tags:    
News Summary - The person who kept intoxicating products at home was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.