കാപ്പ നിയമലംഘനം: യുവാവ് അറസ്റ്റിൽ

ചെ​ങ്ങ​ന്നൂ​ർ: കാ​പ്പ നി​യ​മം ലം​ഘി​ച്ച​തി​ന് യു​വാ​വി​നെ അ​റ​സ്റ്റ്ചെ​യ്തു. ചെ​ങ്ങ​ന്നൂ​ർ, വാ​ഴാ​ർ​മം​ഗ​ലം ചെ​മ്പ​ക​ശ്ശേ​രി​ൽ വീ​ട്ടി​ൽ കി​ര​ണി​നെ​യാ​ണ് (ഉ​ണ്ണി-21) ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Violation of Kaapa law: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.