വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

നെടുമങ്ങാട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 16കാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ ചോലക്കര പുറായി ഹൗസിൽ സുഭാഷി(21)നെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോട്ടൽ ജീവനക്കാരനായ ഇയാളെ ബംഗളൂരുവിൽ നിന്നാണ് വലിയമല സി.ഐ ജി. സുനിലിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - youth arrested for molestation attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.