13കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ

റാന്നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്ത് പിടിയില്‍. ഇടമണ്‍ കോതാനി സ്വദേശിയായ 40കാരനാണ് പിടിയിലായത്.സ്കൂളില്‍ കൗണ്‍സലിങ്ങിനിടെയാണ് 13കാരി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കേസെടുക്കുകയായിരുന്നു.

കുട്ടിയുടെ അമ്മയുടെ ഒപ്പം ദീര്‍ഘകാലമായി താമസിച്ചിരുന്നയാളാണ് പിടിയിലായത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.


Tags:    
News Summary - youth arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.