അയോധ്യയിൽ ക്ഷേത്രമുയരുന്നത് ആരുടെ രാമന് വേണ്ടി?


Full View



ആഗസ്റ്റിലെ തിളക്കമുള്ള ചില ദിവസങ്ങളെപ്പോലെയല്ല, അപഖ്യാതിയാണ് ആഗസ്റ്റ് അഞ്ച് ഇന്ത്യക്ക് സമ്മാനിക്കുന്നത്. നന്മകൾക്ക് വേണ്ടി വാദിക്കുന്നവരുടെ നെഞ്ചു പൊള്ളിക്കുന്ന ദിനം. അതിക്രമം ചെയ്തവർക്ക് ഭൂമി വിട്ടുകൊടുത്ത്, അവർ അതിൽ ക്ഷേത്രം പണിതാൽ രാമൻ അവിടെയിരിക്കുമോ?
ഡൽഹി തിയറ്റർ -എ.എസ്. സുരേഷ്കുമാർ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.