ട്വൻറി20 ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാകും –രമേശ് ചെന്നിത്തല

പ​ള്ളി​ക്ക​ര: കു​ന്ന​ത്തു​നാ​ട്ടി​ല്‍ പ​ണാ​ധി​പ​ത്യ​ത്തെ ത​ക​ര്‍ത്ത് ജ​നാ​ധി​പ​ത്യം നി​ല​നി​ര്‍ത്തു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് സ​ഥാ​നാ​ര്‍ഥി വി.​പി. സ​ജീ​ന്ദ്ര​െൻറ തെ​ര​െ​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ത്തി​യ റോ​ഡ് ഷോ​യി​ല്‍ പെ​രി​ങ്ങാ​ല​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ള്ളി​ക്ക​ര അ​ച്ച​പ്പ​ന്‍ക​വ​ല​യി​ല്‍നി​ന്നു​മാ​ണ് റോ​ഡ്‌ ഷോ ​ആ​രം​ഭി​ച്ച​ത്.

ഈ ​തെ​ര​െ​ഞ്ഞ​ടു​പ്പോ​ടെ ട്വ​ൻ​റി20 ഇ​ല്ലാ​താ​കും. ഇ​വയെല്ലാം കേ​ര​ള ജ​ന​ത​യെ പ​റ്റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബെ​ന്നി ബ​ഹ​നാ​ന്‍ എം.​പി, വി.​പി. സ​ജീ​ന്ദ്ര​ന്‍, ടി.​എ​ച്ച്. മു​സ്ത​ഫ, സി.​പി. ജോ​യി, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞ്, മു​ഹ​മ്മ​ദ് ബി​ലാ​ല്‍, കെ.​കെ. അ​ലി, നി​ബു കു​ര്യ​ക്കോ​സ്, ബാ​ബു സെ​യ്താ​ലി, അ​നു അ​ച്ചു, കെ.​കെ. മീ​തീ​ന്‍, ഇ.​എം. ന​വാ​സ്, കെ.​കെ. ര​മേ​ശ്, എം.​പി. യൂ​നു​സ്, ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. 

Tags:    
News Summary - Twenty20 will end with this election - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.