ധനുഷും ജോജുവും കാർത്തിക് സുബ്ബരാജും ചേർന്നപ്പോൾ കിടിലൻ, 'ജഗമേ തന്തിരം' ട്രെയിലർ

രജനീകാന്ത് നായകനായ പേട്ടക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ജഗമേ തന്തിരം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ്​ ചി​ത്രത്തിലെ നായിക. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒ.ടി.ടി റിലീസായി ജൂൺ 18ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

Full View

ഹോളിവുഡ് താരം ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ്. ശശികാന്താണ് നിര്‍മ്മാണം. ക്യാമറ-ശ്രേയാസ് കൃഷ്ണ, സംഗീതം-സന്തോഷ് നാരായണന്‍.

Tags:    
News Summary - Jagame Thandhiram, Dhanush, Aishwarya Lekshmi, Karthik Subbaraj, Netflix India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.