ചെന്നൈ: നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു (43) കോവിഡ് ബാധിച്ചു മരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഷമന്‍ അഭിനയ രംഗത്തെത്തിയത്.
ഭാര്യക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഷമനും കോവിഡ് ബാധിതനായത്. ഇരുവർക്കും അഞ്ച് വയസ്സായ മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.