പൊലീസ് ഓഫീസറായി ഷെയ്ൻ നിഗം; വേലയുടെ ഫസ്റ്റ് ലുക് പുറത്ത്

ഷെയ്ൻ നിഗം പൊലീസ് വേഷം അവതരിപ്പിക്കുന്ന വേല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്ത്. ഷെയ്ൻ നിഗത്തിന്റെ ആദ്യ പൊലീസ് വേഷമാണിത്. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധായകൻ.

പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, അഥിതി ബാലൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ വരുന്നത്. 



 


Tags:    
News Summary - Shane Nigam as Police Officer; Vela's first look is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.