ഐ.​സി.​എ​ഫ് റി​ഫ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്​​മ​ര​ണ സ​മ്മേ​ള​നം

അ​നു​സ്​​മ​ര​ണ സ​​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ ഐ.​സി.​എ​ഫ് റി​ഫ സെ​ൻ​ട്ര​ൽ മു​ൻ പ്ര​സി​ഡ​ൻ​റും വെ​സ്​​റ്റ്​ റി​ഫ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന സൈ​നു​ദ്ദീ​ൻ കോ​യ ത​ങ്ങ​ളെ ഐ.​സി.​എ​ഫ് റി​ഫ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​സ്​​മ​രി​ച്ചു. ഈ​സ്​​റ്റ് റി​ഫ സു​ന്നി സെൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​ന സ​ദ​സ്സി​ന് ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി നേ​തൃ​ത്വം ന​ൽ​കി. മൂ​ന്നു പ​തി​റ്റാ​ണ്ട് പ്ര​സ്ഥാ​ന​ത്തി​െൻറ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു സൈ​നു​ദ്ദീ​ൻ കോ​യ ത​ങ്ങ​ളെ​ന്ന്​ സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി അ​നു​സ്​​മ​രി​ച്ചു.

ഐ.​സി.​എ​ഫ് റി​ഫ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ ശം​സു​ദ്ദീ​ൻ സു​ഹ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ല​ത്വീ​ഫി വ​ര​വൂ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. സു​ലൈ​മാ​ൻ ഹാ​ജി, അ​ബ്​​ദു​ൽ അ​സീ​സ് ഹാ​ജി കൊ​ടു​മ​യി​ൽ, അ​ബ്​​ദു​ൽ സ​ലാം മു​സ്​​ലി​യാ​ർ, മ​മ്മു​ട്ടി മു​സ്​​ലി​യാ​ർ, അ​ല​വി സൈ​നി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഫൈ​സ​ൽ എ​റ​ണാ​കു​ളം സ്വാ​ഗ​ത​വും ഉ​മ്മ​ർ ഹാ​ജി പെ​രു​മ്പ​ട​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - A memorial meeting was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.