എ.​കെ.​എം. അ​ഷ്‌​റ​ഫ്‌ എം.​എ​ൽ.​എ മ​നാ​മ സൂ​ഖ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

എ.​കെ.​എം. അ​ഷ്‌​റ​ഫ്‌ എം.​എ​ൽ.​എ മ​നാ​മ സൂ​ഖ് സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: തീ​നാ​ള​ങ്ങ​ൾ വി​ഴു​ങ്ങി​യ മ​നാ​മ സൂ​ഖി​ലെ ക​ച്ച​വ​ട​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ദു​രി​ത​ബാ​ധി​ത​രെ​യും ആ​ശ്വ​സി​പ്പി​ക്കാ​ൻ മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ എ.​കെ.​എം. അ​ഷ്‌​റ​ഫ്‌ മ​നാ​മ സൂ​ഖി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. മു​സ്ത​ഫ, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ഷാ​ഫി പാ​റ​ക്ക​ട്ടെ, എ.​പി. ഫൈ​സ​ൽ, ഒ.​കെ. കാ​സിം, സ​ലിം ത​ള​ങ്ക​ര, ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി എ​ന്നി​വ​രും വി​വി​ധ ജി​ല്ല നേ​താ​ക്ക​ളും ക​ത്തി​ന​ശി​ച്ച ക​ട​ക​ളും ദു​രി​ത​ബാ​ധി​ത​രെ​യും നേ​രി​ൽ ക​ണ്ടു വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​റി​ഞ്ഞു. സ​ർ​ക്കാ​ർ​ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ച്ച് വേ​ണ്ട​ത് ചെ​യ്യാ​മെ​ന്ന് എം.​എ​ൽ.​എ ഉ​റ​പ്പു​ന​ൽ​കി. ഭ​ക്ഷ​ണ​ത്തി​നും മ​റ്റു അ​ടി​യ​ന്ത​ര കാ​ര്യ​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ കെ.​എം.​സി.​സി സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ പ​റ​ഞ്ഞു.-

Tags:    
News Summary - A.K.M. Ashraf MLA visited Manama Souq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.