തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ല​ക്ട​റെ അ​ന​ന്ത​പു​രി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ല​ക്ട​ർ അ​നു കു​മാ​രി​യെ അ​ന​ന്ത​പു​രി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ല​ക്ട​റെ അ​ന​ന്ത​പു​രി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: ഐ.​സി.​എ.​ഐ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ സ്വ​കാ​ര്യ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹ്റൈ​നി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ല​ക്ട​ർ അ​നു കു​മാ​രി​യെ അ​ന​ന്ത​പു​രി അ​സോ​സി​യേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ദി​ലീ​പ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്റ്‌ മ​ഹേ​ഷ്‌ വി​ശ്വ​നാ​ഥ​ൻ, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി മി​ൽ​ട്ട​ൻ റോ​യ്, മ​റ്റു എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്‌ നാ​യ​ർ, ഹ​ർ​ഷ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത് മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​രു മ​ണി​ക്കൂ​റോ​ളം ന​ട​ന്ന സം​ഭാ​ഷ​ണ​ത്തി​ൽ സം​ഘ​ട​ന​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന രീ​തി​ക​ളെ​ക്കു​റി​ച്ചും ക​ല​ക്ട​ർ അം​ഗ​ങ്ങ​ളോ​ട് ചോ​ദി​ച്ച​റി​യു​ക​യും എ​ല്ലാ​വി​ധ പി​ന്തു​ണ​യു​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ഈ ​പ​രി​പാ​ടി ന​ട​ത്താ​ൻ മു​ൻ​കൈ എ​ടു​ത്ത മി​ൽ​ട്ട​ൻ റോ​യി​യെ പ്ര​സി​ഡ​ന്റ്‌ അ​നു​മോ​ദി​ച്ചു.

Tags:    
News Summary - Ananthapuri Association members visited Thiruvananthapuram District Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.