ഗ്രാൻഡ്​ ഹൈപ്പർമാർക്കറ്റിൽ 'ഗ്രാൻഡ്​ മി വീക്ക്​' പ്രൊമോഷന്​ തുടക്കം

ദോ​ഹ: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മി​ക​ച്ച ഓ​ഫ​റു​മാ​യി ഗ്രാ​ൻ​ഡ്​​മാ​ൾ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ഗ്രാ​ൻ​ഡ്​ മി ​വീ​ക്​' പ്ര​മോ​ഷ​ന്​ തു​ട​ക്കം. ഗ്രാ​ൻ​ഡ് ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​െൻറ എ​സ്‌​ഥാ​ൻ മാ​ൾ വു​കൈ​ർ ശാ​ഖ​യി​ലെ​യാ​ണ് പ്ര​മോ​ഷ​നു​ക​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഗ്രാ​ൻ​ഡ് ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് ന​ൽ​കി വ​രു​ന്ന ലോ​യ​ൽ​റ്റി ഷോ​പ്പി​ങ്​ കാ​ർ​ഡ് ആ​ണ് 'ഗ്രാ​ൻ​ഡ്​ മി'. ​

ഒ​പ്പം, 100 ഖ​ത്ത​ർ റി​യാ​ലോ അ​തി​നു മു​ക​ളി​ലോ നി​ര​ക്കി​ൽ ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്, ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ളെ​ല്ലാം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. ഇ​തോ​ടൊ​പ്പം ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്​ ന​ൽ​കു​ന്ന ഗോ​ൾ​ഡ് കാ​ർ​ഡി​ലേ​ക്ക്​ മാ​റാ​നും 'ഗ്രാ​ൻ​ഡ്​ മി ​വീ​ക്ക്​' വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ക​ഴി​യും. ഗോ​ൾ​ഡ് കാ​ർ​ഡ്​ വ​ഴി​യാ​വ​​ട്ടെ ഓ​രോ ഷോ​പ്പി​ങ്ങി​ലും കാ​ത്തി​രി​ക്കു​ന്ന​ത്​ മി​ക​ച്ച ഡി​സ്​​കൗ​ണ്ട്​ ഓ​ഫ​റു​ക​ളും. ആ​റു ശ​ത​മാ​നം വ​രെ ​ഉ​പ​ഭോ​ക്താ​വി​ന്​ ഡി​സ്​​കൗ​ണ്ട്​ ഉ​റ​പ്പാ​യും ല​ഭി​ക്കും.

ഇ​തി​നൊ​പ്പം, 100 ഖ​ത്ത​ർ റി​യാ​ൽ വ​രെ​യു​ള്ള ഷോ​പ്പി​ങ്ങി​ന്​ ഒ​രു ശ​ത​മാ​ന​വും, 101 മു​ത​ൽ 200 ഖ​ത്ത​ർ റി​യാ​ൽ വ​രെ ഷോ​പ്പി​ങ്ങി​ന്​ ര​ണ്ട്​ ശ​ത​മാ​ന​വും, 201 മു​ത​ൽ 300 ഖ​ത്ത​ർ റി​യാ​ൽ വ​രെ മൂ​ന്ന്​ ശ​ത​മാ​ന​വും, 301 റി​യാ​ൽ മു​ത​ൽ 400 ഖ​ത്ത​ർ റി​യാ​ൽ വ​രെ നാ​ല്​ ശ​ത​മാ​ന​വും, 401 മു​ത​ൽ അ​ഞ്ച്​ ശ​ത​മാ​ന​വും ഡി​സ്​​കൗ​ണ്ട്​ സ്ലാ​ബു​ക​ൾ 'ഗ്രാ​ൻ​ഡ്​ മി' ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ കാ​ഷ്​ ഡി​സ്​​ക്കൗ​ണ്ടാ​യി ല​ഭി​ക്കും. 'ഗ്രാ​ൻ​ഡ്​ മി ​വീ​ക്ക്​' ഡി​സം​ബ​ർ 14 വ​രെ തു​ട​രു​മെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Beginning with the 'Grand My Week' promotion at Grand Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.