കെ.​സി.​എ ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2024 ഓ​ഫി​സ് കെ.​സി.​എ പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ൺ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബി.​എ​ഫ്.​സി-​കെ.​സി.​എ ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2024 ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

മ​നാ​മ: ബി.​എ​ഫ്.​സി -കെ.​സി.​എ ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2024 ഓ​ഫി​സ് കെ.​സി.​എ പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടാ​ല​ന്‍റ് സ്കാ​ൻ പോ​ലു​ള്ള പ്ലാ​റ്റ്ഫോ​മു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന​ത്ര പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും അ​ദ്ദേ​ഹം കു​ട്ടി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​നി​ന്റെ മു​ഖ്യ സ്പോ​ൺ​സ​ർ എ​ന്ന നി​ല​യി​ൽ ബി.​എ​ഫ്.​സി ന​ൽ​കി​യ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​ക്ക് ജെ​യിം​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​തം പ​റ​ഞ്ഞു.

ഡ​ബ്ല്യു.​എം.​സി ഗ്ലോ​ബ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബാ​ബു ത​ങ്ങ​ള്ള​ത്തി​ൽ, ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് സ്കാ​ൻ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​സ​ഫ്, കെ.​സി.​എ വൈ​സ് പ്ര​സി​ഡ​ന്റും ടാ​ല​ന്റ് സ്കാ​ൻ എ​ക്സ് -ഓ​ഫി​ഷ്യോ​യു​മാ​യ ലി​യോ ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ റോ​യ് സി. ​ആ​ന്റ​ണി, ജോ​യ​ൽ ജോ​സ്, സി​മി ലി​യോ എ​ന്നി​വ​രും മ​റ്റു കെ.​സി.​എ ഭാ​ര​വാ​ഹി​ക​ളും കെ.​സി.​എ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി 2024 ഒ​ക്ടോ​ബ​ർ 10 ആ​ണ്. ഒ​രു മ​ത്സ​രാ​ർ​ഥി​ക്ക് 10 വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും എ​ല്ലാ ഗ്രൂ​പ് ഇ​വ​ന്‍റു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​ജ​യി​ക​ൾ​ക്ക് നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. 2024 ഒ​ക്ടോ​ബ​ർ/ ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

Tags:    
News Summary - BFC-KCA The Indian Talent Scan 2024 Office Opening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.