മനാമ: രാജ്യത്ത് രണ്ടു ദിവസത്തിനിടയിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. തണുപ്പ് വർധിക്കാനും കാറ്റ് ശക്തമാകുന്നതും പ്രതീക്ഷിക്കാവുന്നതാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച കാറ്റ് ശക്തമാവുകയും തണുപ്പ് വർധിക്കുകയും ചെയ്യും.
രാത്രികാലങ്ങളിൽ മൂടൽ മഞ്ഞുണ്ടാവുകയും ദൂരക്കാഴ്ച കുറയുന്നതുമൂലവും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.