കോ​ൾ​മാ​സ്​ പാ​രി​സ് പു​തി​യ പെ​ർ​ഫ്യൂം പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ൽ​നി​ന്ന്​

കോ​ൾ​മാ​സ്​ പാ​രി​സ് പു​തി​യ പെ​ർ​ഫ്യൂം പു​റ​ത്തി​റ​ക്കി

മ​നാ​മ: കോ​ൾ​മാ​സ്​ പാ​രി​സ്​ എ​ക്​​സ്.​എ​സ്​ ക​ല​ക്​​ഷ​നി​ലെ പു​തി​യ പെ​ർ​ഫ്യൂം പു​റ​ത്തി​റ​ക്കി. ജു​ഫൈ​ർ ഒ​യാ​സി​സ്​ മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശൈ​ഖ നൂ​റ ആ​ൽ ഖ​ലീ​ഫ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. താ​യ്​​ല​ൻ​ഡ്​ എം​ബ​സി ഷ​ർ​ഷെ ദ​ഫെ നു​ട്ടാ​പ​ത്​ ചും​നി​ജ​രാ​കി​ജ്, ഫി​ലി​പ്പീ​ൻ​സ്​ എം​ബ​സി വെ​ൽ​ഫെ​യ​ർ ഓ​ഫി​സ​ർ റെ​ഡി​ന മ​ൻ​ലാ​പ​സ്​ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. കോ​ൾ​മാ​സ്​ പാ​രി​സ്​ സി.​ഇ.​ഒ നൗ​ഫ​ൽ മൈ​തീ​ൻ, മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ സലിം എ.​സി, എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ബോ​ബ​ൻ ഇ​ടി​ക്കു​ള, ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ ഹ​സ​ൻ ജാ​സിം അ​ൽ ഗി​ലിദാരി, നൗ​ഫ​ൽ പൂ​ള​ക്ക, ഷം​ല മൈ​തീ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - Cole Mas paris launches new perfume

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.