ക​നോ​ലി നി​ല​മ്പൂ​ർ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

ക​നോ​ലി നി​ല​മ്പൂ​ർ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ മീ​റ്റി​ൽ​നി​ന്ന്

ക​നോ​ലി നി​ല​മ്പൂ​ർ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ജീ​വ​കാ​രു​ണ്യ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ക​നോ​ലി നി​ല​മ്പൂ​ർ ബ​ഹ്റൈ​ൻ കൂ​ട്ടാ​യ്മ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മ​നാ​മ എ.​സി.​എം.​ഇ ലേ​ബ​ർ ക്യാ​മ്പി​ലും, അ​റാ​ദി​ലെ മാ​ഗ്നം ഷി​പ്കെ​യ​ർ ലേ​ബ​ർ ക്യാ​മ്പി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ നി​ല​മ്പൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു സ്ഥാ​പ​ക പ്ര​സി​ഡ​ന്റ്‌ സ​ലാം മ​മ്പാ​ട്ടു​മൂ​ല റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ​ദാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നീ​സ് ബാ​ബു ആ​ശം​സ​യും നേ​ർ​ന്നു.

നാ​നൂ​റി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​റി​ന് രാ​ജേ​ഷ് വി.​കെ, ഷ​ബീ​ർ മു​ക്ക​ൻ, ഷി​ബി​ൻ തോ​മ​സ്, മ​നു ത​റ​യ്യ​ത്ത്, ജം​ഷി​ദ് വ​ള​പ്പ​ൻ, ബ​ഷീ​ർ വ​ട​പു​റം, അ​ദീ​ബ് ചെ​റു​നാ​ല​ക​ത്ത്, സാ​ജി​ത് ക​രു​ളാ​യി, റ​ഫീ​ഖ് അ​ക​മ്പാ​ടം, വി​ജേ​ഷ് ഉ​ണ്ണി​രാ​ജ​ൻ, അ​രു​ൺ കൃ​ഷ്ണ, ത​സ്‌​ലീം തെ​ന്നാ​ട​ൻ, ആ​ഷി​ഫ് വ​ട​പു​റം, ര​ജീ​ഷ് ആ​ർ.​പി, സു​ബി​ൻ മൂ​ത്തേ​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ.​സി.​എം.​ഇ ക്യാ​മ്പ് പ്ര​ധി​നി​ധി മ​ജീ​ദ്, മ​ൻ​സൂ​ർ ചൗ​ക്കി, യ​ഹി​യ സ​മീ​ർ, സി​ദ്ദീ​ഖ്, സ​ന്തോ​ഷ്‌, മ​ല​ബാ​ർ ഗോ​ൾ​ഡ് പ്ര​ധി​നി​ധി​ക​ളാ​യ ഹം​ദാ​ൻ, ഹ​നീ​ഫ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി ചാ​രി​റ്റി ക​ൺ​വീ​ന​ർ റ​സാ​ഖ് ക​രു​ളാ​യി ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Connolly Nilambur Cooperative Society organized an Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.