‘ക്രാ​ക്ക് ദ ​കോ​ഡ്’: സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: പ​രീ​ക്ഷ​യെ ടെ​ൻ​ഷ​നി​ല്ലാ​തെ നേ​രി​ടാ​നും മി​ക​ച്ച റി​സ​ൾ​ട്ട് ക​ര​സ്ഥ​മാ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ ക്രാ​ക്ക് ദ ​കോ​ഡ്’ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഹാ​ളി​ൽ ഈ ​മാ​സം പ​ത്തി​ന് വൈ​കീ​ട്ട് നാ​ലു​മു​ത​ൽ എ​ട്ടു വ​രെ​യാ​ണ് പ​രി​പാ​ടി. പ്ര​സി​ദ്ധ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ ആ​ര​തി സി. ​രാ​ജ​ര​ത്നം, ഐ.​ടി വി​ദ​ഗ്ധ​നും ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ ആ​ർ​ക്കി​ടെ​ക്ടു​മാ​യ മ​ഹ്റൂ​ഫ് സി.​എം, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലോ​ക​ത്തു​ത​ന്നെ ഏ​റ്റ​വു​മ​ധി​കം ഫോ​ളേ​വേ​ഴ്സ് ഉ​ള്ള മെ​ന്റ​ലി​സ്റ്റാ​യ അ​ന​ന്തു എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൾ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ എം.​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജാ​ഫ​ർ പൂ​ള​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.

സം​ഘാ​ട​ക സ​മി​തി മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി സു​ബൈ​ർ എം.​എം, ചെ​യ​ർ​മാ​നാ​യി ജ​മാ​ൽ ഇ​രി​ങ്ങ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ജാ​ഫ​ർ പൂ​ള​ക്ക​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യി ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല പ്ര​വ​ർ​ത്തി​ക്കും. വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വെ​ന്യൂ മാ​നേ​ജ്മെ​ന്റ് -ഇ​ൻ​ചാ​ർ​ജ്:​റ​ഫീ​ഖ് മ​ണി​യ​റ. അം​ഗ​ങ്ങ​ൾ:​ഫൈ​സ​ൽ, ഫ​സു​ൽ റ​ഹ്മാ​ൻ, ഷാ​ക്കി​ർ,ഷാ​ജി മാ​സ്റ്റ​ർ,അ​ഹ​മ്മ​ദ് യാ​സീ​ൻ, സ​ജീ​ബ്. സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി-​ഇ​ൻ​ചാ​ർ​ജ് ഫൈ​സ​ൽ എം. ​എം.​അം​ഗ​ങ്ങ​ൾ: ഉ​ബൈ​സ്, ഇ​ർ​ഷാ​ദ് കോ​ട്ട​യം. ഗെ​സ്റ്റ് മാ​നേ​ജ്മെ​ന്റ് ഇ​ൻ​ചാ​ർ​ജ്: ഇ.​കെ സ​ലീം.​അം​ഗ​ങ്ങ​ൾ: നൗ​ഫ​ൽ സി.​കെ, റ​വു​ഫ് എ​സ്.​ബി, റ​ഫീ​ഖ് എ​സ്.​ബി, ജ​ലീ​ൽ മ​ല്ല​പ്പ​ള്ളി, ഗ​ഫൂ​ർ മൂ​ക്കു​ത​ല, സു​ഹൈ​ൽ റ​ഫീ​ഖ്. മീ​ഡി​യ-​ഇ​ൻ​ചാ​ർ​ജ്: ബി​നീ​ഷ്, റൗ​ഫ് ക​രൂ​പ്പ​ട​ന്ന.​ക്ല​യ​ന്റ് ഹാ​ൻ​ഡ്‍ലി​ങ് ആ​ൻ​ഡ് സ്റ്റാ​ൾ-​ഇ​ൻ​ചാ​ർ​ജ്:​ശ്യാം​ജി​ത്ത്.​അം​ഗ​ങ്ങ​ൾ: ഷ​ക്കീ​ബ്, ല​ത്തീ​ഫ്, സ​മീ​ർ ഹ​സ്സ​ൻ, ബ​ഷീ​ർ മ​ല​യി​ൽ, ഖാ​ലി​ദ് ഹി​ദ്. ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്-​ചു​മ​ത​ല: ഷാ​ഹു​ൽ, നാ​സ​ർ റി​ഫ. പ​ബ്ലി​സി​റ്റി-​ചു​മ​ത​ല:​റി​യാ​സ്.ഓ​ഫി​സ് ഓ​ണ​റി​ങ്-​ചു​മ​ത​ല:​അ​ലി അ​ഷ്റ​ഫ്,അം​ഗ​ങ്ങ​ൾ: മു​ഹ​മ്മ​ദ് മൊ​ഹി​യു​ദ്ദീ​ൻ, ഫാ​ത്തി​മ സ്വാ​ലി​ഹ്. ട്രാ​ഫി​ക് ആ​ൻ​ഡ് പാ​ർ​ക്കി​ങ്:​ചു​മ​ത​ല- ഉ​ബൈ​സ്.

സ്റ്റേ​ജ് സ​പ്പോ​ർ​ട്ട്:​ചു​മ​ത​ല- നൗ​മ​ൽ,ന​ജാ​ഹ്.​കോ​ൾ സെ​ന്റ​ർ:​ചു​മ​ത​ല-​സു​ഹൈ​ൽ റ​ഫീ​ഖ്.​അം​ഗ​ങ്ങ​ൾ, മ​സീ​റ ന​ജ, ഷി​ജി​ന ആ​ഷി​ഖ്, റു​സ്ബി ബ​ഷീ​ർ, സ​ൽ​മ സ​ജീ​ബ്, ഹേ​ന ജു​മൈ​ൽ, ഫ​സീ​ല മു​സ്ത​ഫ, ഷ​ബീ​ന ഖാ​ദ​ർ.ലേ​ഡീ​സ് വ​ള​ന്റി​യ​ർ:​ചു​മ​ത​ല-​റ​ഷീ​ദ സു​ബൈ​ർ.​അം​ഗ​ങ്ങ​ൾ: വ​ഫ ഷാ​ഹു​ൽ, ഷി​ഫ സാ​ബി​ർ, ഫ​സീ​ല മു​സ്ത​ഫ, ഫ​സീ​ല ഹാ​രി​സ്, നു​സൈ​ബ മൊ​യ്തീ​ൻ, ഷ​ഹീ​ന നൗ​മ​ൽ, സൈ​ഫു​ന്നി​സ റ​ഫീ​ഖ്, ഫൗ​സി​യ ഖാ​ലി​ദ്, ലൂ​ന ഷ​ഫീ​ഖ്, സ​ലീ​ന ജ​മാ​ൽ. ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ:​ചു​മ​ത​ല-​നൗ​ഷാ​ദ് മു​നീ​ർ എം.​എം.​ഫു​ഡ് ആ​ൻ​ഡ് അ​ക്ക​മ​ഡേ​ഷ​ൻ: ഇ​ൻ​ചാ​ർ​ജ്-​ജാ​ബി​ർ. അം​ഗ​ങ്ങ​ൾ: റ​ഫീ​ഖ് മ​ണി​യ​റ, ഫൈ​സ​ൽ, ഫ​സ​ൽ റ​ഹ്മാ​ൻ, ഷാ​ക്കി​ർ.ക്രൈ​സി​സ് മാ​നേ​ജ്മെ​ന്റ്: ജ​മാ​ൽ ഇ​രി​ങ്ങ​ൽ, ജ​ലീ​ൽ, സു​ബൈ​ർ എം.​എം, സ​ഈ​ദ് റ​മ​ദാ​ൻ.​ബാ​ന​ർ/ ബാ​ക്ക് ഡ്രോ​പ്പ് ലോ​ജി​സ്റ്റി​ക്സ്:​റ​ഷീ​ദ് കോ​ട്ട​ക്ക​ൽ, ഹാ​രി​സ് എം.​സി.സൗ​ജ​ന്യ​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​യി​രം പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ര​ക്ഷി​താ​ക്ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്: www.madhyamam.com/crackthecode വാ​ട്സ്ആ​പ്:973 34619565. രജിസ്റ്റർ ചെയ്യുവാനായി ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക.

Tags:    
News Summary - 'Crack the Code': Organizing Committee Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.