ഈ​ദ് ആ​ഘോ​ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം

ബ​ഹ്റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്നു

ഈ​ദ് ആ​ഘോ​ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം

മ​നാ​മ: ഈ​ദ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ സെ​ൻ​ട്ര​ൽ​മാ​ർ​ക്ക​റ്റ് യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി.

പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി ശ്രീ​ജി​ത്ത്, സു​ബൈ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ, 100 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണ പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

പ​രി​പാ​ടി​യി​ൽ പ്ര​തി​ഭ വൈ​സ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് പു​നൂ​ർ, സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ര​ക്ഷാ​ധി​കാ​രി ന​ജീ​ബ് മീ​രാ​ൻ, ഹെ​ൽ​പ് ലൈ​ൻ ജോ​യ​ന്റ് ക​ൺ​വീ​ന​ർ അ​ബൂ​ബ​ക്ക​ർ പ​ട്ല, യൂ​നി​റ്റ് സെ​ക്ര​ട്ട​റി നൂ​ബി​ൻ അ​ൻ​സാ​രി, അ​ൻ​വ​ർ ക​ണ്ണൂ​ർ, കൈ​സ് ക​ണ്ണൂ​ർ, ശ​ശി കെ, ​സൈ​ന​ൽ കൊ​യി​ലാ​ണ്ടി, ദി​നേ​ശ​ൻ ചോ​മ്പാ​ല, റ​മീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - eid celebration with employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.