മാ​റ്റ് ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഈ​ദ് നൈ​റ്റ്

ന​വ്യാ​നു​ഭ​വ​മാ​യി മാ​റ്റ് ബ​ഹ്‌​റൈ​ൻ ഈ​ദ് നൈ​റ്റ്

മ​നാ​മ: ബ​ലി​പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് മാ​റ്റ് ബ​ഹ്‌​റൈ​ൻ (മ​ഹ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് തൃ​ശൂ​ർ)​സം​ഘ​ടി​പ്പി​ച്ച ഈ​ദ് നൈ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ കൊ​ണ്ട് ന​വ്യാ​നു​ഭ​വ​മാ​യി. ഗാ​നാ​ലാ​പ​ന​ങ്ങ​ൾ, ഒ​പ്പ​ന​ക​ൾ, കോ​ൽ​ക്ക​ളി, സൂ​ഫി ഡാ​ൻ​സ്, ബ​ഹ്‌​റൈ​ൻ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ മി​മി​ക്രി തു​ട​ങ്ങി വി​വി​ധ​യി​നം പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ക​ഴി​ഞ്ഞ പ​ത്താം​ക്ലാ​സ്, +2പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മാ​റ്റ് ബ​ഹ്‌​റൈ​ൻ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ചു.

2023-2025 ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ പ​രി​ച​യ​പ്പെ​ടു​ത്തി. മാ​റ്റ് ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​യോ​ഗം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ സി​ജി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ ഷി​ബു പ​ത്ത​നം​തി​ട്ട, ഷെ​മി​ലി പി. ​ജോ​ൺ, നി​സാ​ർ കൊ​ല്ലം, സ​ഹീ​ർ ആ​ദൂ​ർ, വി​നോ​ദ് നാ​രാ​യ​ണ​ൻ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, അ​ൻ​വ​ർ ശൂ​ര​നാ​ട്, പി.​കെ. ബീ​ര​വു, സ​ഗീ​ർ അ​ൽ​മു​ല്ല, സ​ലാം മ​മ്പാ​ട്ടു​മൂ​ല, അ​ൻ​വ​ർ നി​ല​മ്പൂ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. മാ​റ്റ് ബ​ഹ്‌​റൈ​ൻ മെ​മ്പ​ർ​ഷി​പ് നൗ​ഷാ​ദ് അ​മ്മാ​ന​ത്തി​ന് മെ​മ്പ​ർ​ഷി​പ് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ മാ​ള കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി കേ​ച്ചേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഷീ​ദ് വെ​ള്ളാ​ങ്ങ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

 ​ള​ന്‍റി​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ മ​നാ​ഫ് അ​ഴീ​ക്കോ​ട്, ഭാ​ര​വാ​ഹി​ക​ളാ​യ റി​യാ​സ് ഇ​ബ്രാ​ഹിം, ഹു​സൈ​ൻ വ​ലി​യ​ക​ത്ത്, യൂ​സ​ഫ​ലി ചാ​വ​ക്കാ​ട്, ഷെ​ഹീ​ൻ കേ​ച്ചേ​രി, ഷ​ഹ​ഫാ​ദ് കു​ന്നം​കു​ളം, റ​ഫീ​ഖ് അ​ബ്ബാ​സ്, ആ​രി​ഫ് പോ​ർ​ക്കു​ളം, അ​സി​ൽ, റാ​ഫി ക​രൂ​പ്പ​ട​ന്ന, അ​ഷ്‌​റ​ഫ്‌ ഇ​രി​ങ്ങാ​ല​ക്കു​ട, ഷാ​ജ​ഹാ​ൻ കേ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫ​ർ​ദീ​ഷ് മു​ഹ്സി​ൻ, റെ​ജീ​ന അ​ന​സ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. സാ​ദി​ഖ് ത​ളി​ക്കു​ളം, ഷാ​ൻ​ഹ​ർ മ​തി​ല​കം പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Eid night- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.