നി​ബു കു​ര്യ​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

നി​ബു കു​ര്യ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ : 14 വ​ർ​ഷ​ത്തെ ബ​ഹ്‌​റൈ​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന അ​ൽ അ​മീ​ൻ ക​മ്പ​നി സെ​യി​ൽ​സ് അ​സി. ബ്രാ​ൻ​ഡ് മാ​നേ​ജ​ർ നി​ബു കു​ര്യ​നും കു​ടും​ബ​ത്തി​നും ഫ്ര​ൻ​ഡ്സ് ഓ​ഫ് സെ​ന്റ് പീ​റ്റേ​ഴ്‌​സും, ഒ​ന്നാ​ണ് ന​മ്മ​ൾ ന​വ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ബ​ഹ്‌​റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് മാ​ത്യു വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സി.​ടി. വ​ർ​ഗീ​സ്, റോ​യ് സാ​മു​വ​ൽ, അ​ജ​യ് കു​ര്യ​ക്കോ​സ്, ജ​യ്മോ​ൻ എ​ൻ.​സി, ബൈ​ജു മ​ത്താ​യി, റോ​ബി കാ​ലാ​യി​ൽ, മ​നോ​ഷ് കോ​ര, ജി​നോ സ്ക​റി​യ, വി.​എം. ബേ​ബി, ജോ​സ​ഫ് വ​ർ​ഗീ​സ്, എ​ബി പി. ​ജേ​ക്ക​ബ്, ബേ​ബി പോ​ൾ, തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​ബു കു​ര്യ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.