Malarvadi balasangamam

ത​ണ​ലാ​ണ് കു​ടും​ബം; മ​ല​ർ​വാ​ടി ബാ​ല​സം​ഗ​മ​ത്തി​ൽ​നി​ന്ന്

"ത​ണ​ലാ​ണ് കു​ടും​ബം"; മ​ല​ർ​വാ​ടി ബാ​ല​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ‘ത​ണ​ലാ​ണ് കു​ടും​ബം’​എ​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി എ​ന്റെ കു​ടും​ബം എ​ന്ന വി​ഷ​യ​ത്തി​ൽ മ​ല​ർ​വാ​ടി ബാ​ല​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.​ഈ​സ്റ്റ്‌ റി​ഫാ, ഹാ​ജി​യാ​ത്ത് യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ര​വ​ധി കു​രു​ന്നു​ക​ൾ പ​ങ്കെ​ടു​ത്തു. ആ​യി​ഷ സാ​ലി​ഹ്, ഷി​സ ഫാ​ത്തി​മ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന ഗീ​തം ആ​ല​പി​ച്ചു.​ഷാ​നി സ​ക്കീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഫാ​മി​ലി ട്രീ ​നി​ർ​മാ​ണം, പ്ര​സം​ഗം, ഖ​ണ്ഡി​ക എ​ഴു​ത്ത് എ​ന്നി​വ​യി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ചു. ഫാ​മി​ലി ട്രീ ​നി​ർ​മാ​ണ മ​ത്സ​ര​ത്തി​ൽ (കി​ഡ്സ്‌ വി​ഭാ​ഗം) മെ​ഹ​സി​ൻ ഷ​ഫീ​ഖ്, ദു​ആ മ​റി​യം എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​വും ഈ​മാ​ൻ ജു​മൈ​ൽ, ഷെ​സി​ൻ മു​ഹ​മ്മ​ദ്‌ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ലൈ​ഹ സ​ലാ​ഹ്, ഇ​നാ​യ ഹാ​രി​സ്, മു​ഹ​മ്മ​ദ്‌ ഷി​യാ​സ് എ​ന്നി​വ​രും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​സ്ഹാ​ഖ് സു​ഹൈ​ൽ, അ​മ്ര ഫാ​ത്തി​മ, ഷി​സാ ഫാ​ത്തി​മ, സ​ഫി​യ ഷി​യാ​സ് എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഫാ​ത്തി​മ സാ​ലി​ഹ്‌, സ​ഫി​യ സ​മ​ദ്, സു​ഹൈ​ൽ റ​ഫീ​ഖ്, സാ​ബി​ർ, സ​ക്കീ​ർ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫ​സ​ലു​റ​ഹ്മാ​ൻ, മൂ​സ കെ. ​ഹ​സ്സ​ൻ, ശി​ഫ, ഹെ​ന എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. യൂ​നു​സ് രാ​ജ് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

Tags:    
News Summary - Friends Social Association organized Malarvadi Balasangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-20 06:46 GMT