രാ​ജ്യ​ത്ത് സ്വ​ർ​ണ​വി​ല കു​തി​ച്ചു​യ​ർ​ന്നു

രാ​ജ്യ​ത്ത് സ്വ​ർ​ണ​വി​ല കു​തി​ച്ചു​യ​ർ​ന്നു

മ​നാ​മ: ആ​ഗോ​ള വി​പ​ണി​യി​ലെ കു​തി​പ്പി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തും സ്വ​ർ​ണ​വി​ല കു​തി​ച്ചു​യ​ർ​ന്നു. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ 21 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് ഗ്രാ​മി​ന് ഇ​ന്ന​ലെ ക​ണ​ക്കാ​ക്കി​യ വി​ല 33 ദീ​നാ​റാ​ണ്. 22 കാ​ര​റ്റി​ന് 34.500 ഉം 24 ​കാ​ര​റ്റി​ന് 37.700 ദീ​നാ​റു​മാ​യാ​ണ് ഉ​യ​ർ​ന്ന​ത്. സാ​ധാ​ര​ണ പെ​രു​ന്നാ​ളു പോ​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ർ​ണ​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ടാ​വു​മാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ, വി​ല​ക്കൂ​ടു​ത​ൽ വി​പ​ണി​യെ ബാ​ധി​ക്കു​ക​യും ആ​വ​ശ്യ​ക്കാ​ർ കു​റ​യു​ക​യും ചെ​യ്ത​താ​യി ജ്വ​ല്ല​റി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. 

Tags:    
News Summary - Gold prices hike in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.