പെ​രു​ന്നാ​ൾ ദി​വ​സം ഉ​ച്ച​ഭ​ക്ഷ​ണ​മൊ​രു​ക്കി ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ

മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പെ​രു​ന്നാ​ൾ ദി​നം പെ​രു​ന്നാ​ൾ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു

പെ​രു​ന്നാ​ൾ ദി​വ​സം ഉ​ച്ച​ഭ​ക്ഷ​ണ​മൊ​രു​ക്കി ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ

മ​നാ​മ: വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കോ​ർ​ത്തി​ണ​ക്കി​യ ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പെ​രു​ന്നാ​ൾ ദി​നം പെ​രു​ന്നാ​ൾ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.

തൂ​ബ്ലി​യി​ലെ തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഹ​മൂ​ദ് ക്യാ​മ്പി​ൽ വെ​ച്ചാ​ണ് ഉ​ച്ച ഭ​ക്ഷ​ണ​മാ​യ ബി​രി​യാ​ണി വി​ത​ര​ണം ന​ട​ത്തി​യ​ത്. ജി.​സി.​സി​യി​ലു​ട​നീ​ളം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നേ​രി​ട്ട് ക​ണ്ണി​ക​ളു​ള്ള സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ റ​മ​ദാ​ൻ മാ​സ​ത്തി​ലും നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലും സ​ജ്ജ​രാ​ണ്.

ബ​ഹ്റൈ​ൻ ചാ​പ്റ്റ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ജീ​ഷ് കെ.​വി, നെ​ജീ​ബ് ക​ട​ലാ​യി, സു​രേ​ഷ്, കാ​സിം പാ​ട​ത്തെ കാ​യി​ൽ, അ​ൻ​വ​ർ ക​ണ്ണൂ​ർ, മാ​ത്യു ജോ​സ​ഫ്, ജ​യിം​സ് വ​ർ​ഗീ​സ്, സ​ലാം മ​മ്പ്ര, വ​നി​താ ഭാ​ര​വാ​ഹി​ക​ളാ​യ, സു​ഹ​റ ശ​രീ​ഫ്, മേ​രി വ​ർ​ഗീ​സ്, ഡെ​യ്സി ജോ​സ്, ജൂ​ലി​യ​റ്റ്, ശാ​ര​ദ വി​ജ​യ്, സു​മ അ​നീ​ഷ് എ​ന്നി​വ​ർ സ​ഹ​ക​രി​ച്ചു.

Tags:    
News Summary - Gulf Malayali Federation hosts lunch on Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.