ഹാശിമിയ്യ - ആലപ്പുഴ സിൽവർ ജൂബിലി ബഹ്റൈൻ പ്രചാരണസംഗമത്തിൽ ഉസ്താദ് ബാദുഷ സഖാഫി സദസ്സിനെ അഭിസംബോധന ചെയ്യുന്നു
മനാമ: ഗുദൈബിയ ഐ.സി.എഫ് ഓഫിസിൽ ചേർന്ന ഹാശിമിയ്യ സിൽവർ ജൂബിലി പ്രചാരണ സംഗമത്തിൽ ഹാശിമിയ്യ ബഹ്റൈൻ കമ്മിറ്റി രൂപവത്കരിച്ചു. എം. ശംസുദ്ദീൻ സഖാഫി കൊല്ലം (പ്രസിഡന്റ്), എ.ആർ. ബുഖാരി ക്ലാപ്പന (സെക്രട്ടറി), സി.എച്ച്. അഷ്റഫ് ഹാജി കോഴിക്കോട് (ട്രഷറർ), വി.എം. ബഷീർ, ഷുഐബ് നിസാർ കൊല്ലം, ആർ. മുഹമ്മദ് സാലിഹ്, എം.എ. റഈസ്, അബ്ദുൽ സത്താർ മണപ്പള്ളി, എ. അബ്ദുൽ കരീം, എൻ.കെ. അബൂബക്കർ,( എക്സിക്യൂട്ടിവ് അംഗം). എം. ശംസുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ സി.എച്ച്. അഷ്റഫ് ഹാജി ഉദ്ഘാടനം ചെയ്തു. ഹാശിമിയ്യ ജനറൽ സെക്രട്ടറി ഉസ്താദ് പി.കെ ബാദ്ഷ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
ശംസുദ്ദീൻ സഖാഫി, കെ.ആർ. ബുഖാരി, അഷ്റഫ് ഹാജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.