ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സി​നെ ഫ്ര​ണ്ട്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ ആ​ദ​രി​ക്കു​ന്നു

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സി​നെ ആ​ദ​രി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്റെ (ഐ.​സി.​ആ​ർ.​എ​ഫ്) പു​തി​യ ചെ​യ​ർ​മാ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഡ്വ. വി.​കെ. തോ​മ​സി​നെ ഫ്ര​ണ്ട്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ ആ​ദ​രി​ച്ചു. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ബ​ഹ്റൈ​നി​ൽ സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ, നി​യ​മ സ​ഹാ​യ മേ​ഖ​ല​ക​ളി​ൽ നി​സ്വാ​ർ​ഥ സേ​വ​നം ന​ട​ത്തി​വ​രു​ന്ന അ​ഡ്വ. വി.​കെ. തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ക​മ്മി​റ്റി​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ചേ​ർ​ന്നു​നി​ന്ന് സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്ന് യോ​ഗം ആ​ശം​സി​ച്ചു.

ക​ല​വ​റ പാ​ർ​ട്ടി ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എ.​ഒ. ജോ​ണി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബി​നു രാ​ജ്, വ​ർ​ഗീ​സ് ടി. ​ഐ​പ്പ്, എ​ബി കു​രു​വി​ള, സ​ജി ഫി​ലി​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൻ.​കെ മാ​ത്യു ന​ന്ദി അ​റി​യി​ച്ചു. ഷി​ബു സി. ​ജോ​ർ​ജ്, ബി​നോ​ജ് മാ​ത്യു, അ​ജു ടി. ​കോ​ശി, ബി​നു പാ​പ്പ​ച്ച​ൻ, റി​ജോ ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ICRF Chairman Adv. V.K. Respected Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-31 02:02 GMT