ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇ​ന്ന്

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇ​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇ​ന്ന് രാ​വി​ലെ 9.30 മു​ൽ 11. 30 വ​രെ സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി വി​നോ​ദ് കെ. ​ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​ബ​സി അ​ങ്ക​ണ​ത്തി​ലാ​ണ് ഓ​പ​ൺ ഹൗ​സ്. ബ​ഹ്റൈ​നി​ലെ​ ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക്​ പ​​രാ​​തി​​ക​​ളും സ​​ഹാ​​യ​​ങ്ങ​​ൾ ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളും അ​ധി​കൃ​ത​രെ അ​റി​യി​ക്കാം. 

Tags:    
News Summary - Indian Embassy Open House today in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.