ഇ​ൻ​ഫോ​ർ​മ മാ​ർ​ക്ക​റ്റ്​​സ്​ പു​തി​യ ഓ​ഫി​സ്​ മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ പു​തു​താ​യി തു​റ​ന്ന ഇ​ൻ​ഫോ​ർ​മ മാ​ർ​ക്ക​റ്റ്​​സി​ന്‍റെ ഓ​ഫി​സ്​ ടൂ​റി​സം മ​ന്ത്രി ഫാ​തി​മ ബി​ൻ​ത്​ ജ​അ്​​ഫ​ർ അ​സ്സൈ​റ​ഫി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ്​​ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ബ​ഹ്​​റൈ​നി​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ഓ​ഫി​സ്​ ആ​രം​ഭി​ച്ച​തെ​ന്ന്​ ഇ​ൻ​ഫോ​ർ​മ പി.​എ​ൽ.​സി ഗ്രൂ​പ്​ സി.​ഇ.​ഒ ലോ​ർ​ഡ്​ സ്റ്റീ​ഫ​ൻ കാ​ർ​ത​ർ സി.​പി വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​റും സ്വ​കാ​ര്യ മേ​ഖ​ല​യും ത​മ്മി​ൽ സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ ആ​ക്കം​കൂ​ട്ടു​മെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ളെ കൂ​ടു​ത​ലാ​യി ബ​ഹ്​​റൈ​നി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​താ​യും അ​തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ൾ എ​ല്ലാ മേ​ഖ​ല​യി​ലും പ്ര​ക​ട​മാ​കു​ന്ന​താ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ബ​ഹ്​​റൈ​നി​ലെ പു​തി​യ ഓ​ഫി​സ്​ വ​ഴി സാ​ധി​ക്കു​മെ​ന്ന്​ ക​മ്പ​നി സി.​ഇ.​ഒ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Informa markets new office inaugration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.