മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷയിൽ ജിദാലി ദാറുൽ ഖുർആൻ മദ്റസ നൂറുശതമാനം വിജയം കരസ്ഥമാക്കി.
പന്ത്രണ്ടാം ക്ലാസിൽ ഫിദ ഫിറോസ്, ഉമറുൽ ഫാറൂഖ്, പത്താം തരത്തിൽ ബാസിൽ അമാൻ (ഫസ്റ്റ് ക്ലാസ്), സയ്യിദ് മുഹമ്മദ് ഷാൻ (ഫസ്റ്റ് ക്ലാസ്), ഏഴാം തരത്തിൽ റസൂൽ അഷ്റഫ് (ഡിസ്റ്റിങ്ഷൻ), ജലാൽ മുഹമ്മദ് (ഡിസ്റ്റിങ്ഷൻ), ആദിൽ നജീബ് (ഫസ്റ്റ് ക്ലാസ്), ജന്നത്തു സഹ്റ (ഫസ്റ്റ് ക്ലാസ്), അബീദ ഫഹദ് (ഫസ്റ്റ് ക്ലാസ്), ത്വയ്ബ ഫാത്തിമ (സെക്കൻഡ് ക്ലാസ്), മറിയം റഫീദ (സെക്കൻഡ് ക്ലാസ്), ഫാത്തിമ ജനീഷ (സെക്കൻഡ് ക്ലാസ്), അഞ്ചാം തരത്തിൽ നസ്രിയ നവാസ് (ഫസ്റ്റ് ക്ലാസ്), റന ഫാത്തിമ (ഫസ്റ്റ് ക്ലാസ് ), സഹ്റ ഫാത്തിമ, അഹിയാൻ ഹുസൈൻ മുഹമ്മദ് ഷഹൽ (മൂന്നാം സ്ഥാനം) എന്നിങ്ങനെ സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികളെയും മികച്ച വിജയത്തിലേക്ക് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും സമസ്ത ജിദാലി ഏരിയ കമ്മിറ്റി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.