കാ​രു​ണ്യ വെ​ൽ​ഫെ​യ​ർ ഫോ​റം റ​മ​ദാ​ൻ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു

കാ​രു​ണ്യ വെ​ൽ​ഫെ​യ​ർ ഫോ​റം റ​മ​ദാ​ൻ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

കാ​രു​ണ്യ വെ​ൽ​ഫെ​യ​ർ ഫോ​റം റ​മ​ദാ​ൻ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു

മ​നാ​മ: കാ​രു​ണ്യ​ത്തി​ന്റെ ക​ര​ങ്ങ​ൾ നീ​ട്ടി തു​ട​ർ​ച്ച​യാ​യി ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കി വ​ന്നി​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റ​മ​ദാ​ൻ കാ​ല​യ​ള​വി​ൽ സ​ൽ​മാ​ബാ​ദ് ഏ​രി​യാ​യി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ഫ്താ​ർ കി​റ്റ് ന​ൽ​കി.

150 പ​രം സാ​ധാ​ര​ണ​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ വ​സി​ക്കു​ന്ന ക്യാ​മ്പി​ൽ ന​ൽ​കി​യ കി​റ്റ് വി​ത​ര​ണം കാ​രു​ണ്യ വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​സി​ഡ​ന്‍റ് മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ആ​ന്റ​ണി പൗ​ലോ​സ്, ബി​ജു ജോ​ർ​ജ് എ​ന്നി​വ​രോ​ടൊ​പ്പം സെ​ക്ര​ട്ട​റി സ​ജി ജേ​ക്ക​ബ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റെ​നി​ശ് റെ​ജി തോ​മ​സ്, ട്ര​ഷ​റ​ർ ലെ​ജി​ൻ വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​ഷ​ഹീ​ൻ അ​ലി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ കാ​ത്തു സ​ച്ചി​ൻ ദേ​വ്, സു​ജ മോ​നി, തോ​മ​സ് ജോ​ൺ, സ​തീ​ശ​ൻ നാ​യ​ർ, അ​ഭി​ഷേ​ക്, ഷ​മീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​രു​ണ്യ വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്റെ അം​ഗ​ങ്ങ​ൾ ‘ഹ​ൻ​ങ്ക​ർ ഫ്രീ ​എ​ക്സാ​പാ​ർ​ട്ടി​യേ​റ്റ്’ എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രു​ടെ​യും വേ​ത​നം ല​ഭി​ക്കാ​വു​ന്ന​വ​രു​ടെ​യും ഇ​ട​യി​ൽ ന​ട​ത്തി​വ​രു​ന്ന സേ​വ​നം തു​ട​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ജ​ന​റ​ൽ ക​ൺ​വീ​ന​ർ റെ​നീ​ഷ് റെ​ജി തോ​മ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. 

Tags:    
News Summary - Karunya Welfare Forum distributed Ramadan Iftar kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.