മനാമ: ബഹ്റൈനിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർകോട് ജില്ല പ്രവാസി അസോസിയേഷൻ (ഒപ്പരം) ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം നാളെ ഉച്ചക്കുശേഷം മൂന്നു മുതൽ മനാമ കെ സിറ്റി ഹാളിൽ നടക്കും.
എല്ലാ അംഗങ്ങളും പരിപാടിയിൽ സംബന്ധിക്കണമെന്ന് പ്രസിഡന്റ് രാജേഷ് കോടോത്ത്, ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത്, പ്രോഗ്രാം കോഓഡിനേറ്റർ രഞ്ജിത്ത് എന്നിവർ അറിയിച്ചു.
വിവിധ കലാപരിപാടികളും തുടർന്ന് ഡിന്നറും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും പരിപാടിയിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവരും 3558 7899 (രഞ്ജിത്ത് ) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.