malappuram bahrain whatsapp community

കെ.​എ​ൽ 10 ബ​ഹ്റൈ​ൻ കൂ​ട്ടാ​യ്മ എം.​ജെ.​പി.​എ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും

മ​നാ​മ: കെ.​എ​ൽ 10 ബ​ഹ്റൈ​ൻ എ​ന്ന മ​ല​പ്പു​റം വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ നി​ല​വി​ലെ മാ​തൃ സം​ഘ​ട​ന​യാ​യ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കും.

ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ജാ​തി മ​ത രാ​ഷ്ട്രീ​യ​ത്തി​ന് അ​ധീ​ത​മാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക​ച്ച നേ​തൃ​ത്വ​മു​ള്ള സം​ഘ​ട​ന​യാ​ണ് മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​നെ​ന്നും (എം.​ജെ.​പി.​എ), അ​വ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കെ.​എ​ൽ 10 ബ​ഹ്റൈ​ൻ കൂ​ട്ടാ​യ്മ അം​ഗം സാ​ജ​ൻ ചെ​റി​യാ​ൻ പ​റ​ഞ്ഞു.സം​ഘ​ട​ന​യി​ലേ​ക്ക് സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ ആ​രു വ​ന്നാ​ലും സ്വാ​ഗ​തം ചെ​യ്യു​മെ​ന്നാ​ണ് .എം.​ജെ.​പി.​എ​യു​ടെ പ​ക്ഷം. 

Tags:    
News Summary - KL 10 Bahraini Coalition to work together with MJPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.