കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി വെ​ബ്സീ​ൻ ‘മ​രു​പ്പ​ച്ച’ പ്ര​കാ​ശ​നം ഇ​ന്ന്

മ​നാ​മ: കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലെ എ​ഴു​ത്തു​കാ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​ന് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പു​റ​ത്തി​റ​ക്കു​ന്ന വെ​ബ്സീ​ൻ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് എ​ട്ടി​ന് പ്ര​കാ​ശ​നം ചെ​യ്യും.

‘മ​രു​പ്പ​ച്ച’ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കു​ന്ന വെ​ബ്സീ​നി​ന്റെ ആ​ദ്യ പ​തി​പ്പ് പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കെ.​എം.​സി.​സി അ​പ്ഡേ​റ്റ്‌​സ് ക​മ്യൂ​ണി​റ്റി വാ​ട്സ്ആ​പ് ഗ്രൂ​പ് വ​ഴി വാ​യ​ന​ക്കാ​ർ​ക്ക് സ​മ​ർ​പ്പി​ക്കും. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം വ​ഴി റി​ലീ​സ് ചെ​യ്യ​പ്പെ​ടു​ന്ന മ​രു​പ്പ​ച്ച പു​തി​യ കാ​ല​ത്ത് എ​ഴു​ത്തു​കാ​ർ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​കു​മെ​ന്ന് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - KMCC Kozhikode District Committee web scene 'Maruppacha' release today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.