ക​രു​വാ​ര​കു​ണ്ട് പാ​ലി​യേ​റ്റി​വ് ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം

കെ.​പി.​ബി.​സി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ക​രു​വാ​ര​കു​ണ്ട് പാ​ലി​യേ​റ്റി​വ് ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ മ​നാ​മ മ​സ്സാ​ലി റ​സ്റ്റാ​റ​ന്റി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ൻ പ്ര​സി​ഡ​ന്റ് ഷു​ക്കൂ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ന​ജീ​ബ് (പ്ര​സി.), അ​ഷ്‌​റ​ഫ് (സെ​ക്ര.), റോ​ഷ​ൻ അ​രി​മ​ണ​ൽ (ട്ര​ഷ). റി​ഷാ​ദ് കൂ​ട്ടാ​യ്മ​യു​ടെ കാ​ര്യ​പ​രി​പാ​ടി​ക​ളെ കു​റി​ച്ച് സം​സാ​രി​ച്ചു. റോ​ഷ​ൻ ചി​റ​ക്ക​ൽ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. സാ​ജു ജോ​ൺ, വി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്റ​ഫ് പ​റ​വ​ട്ടി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KPBC Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.