മനാമ: കുടുംബ സൗഹൃദവേദി ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് ബുധനാഴ്ച വൈകീട്ട് 7.30ന് ബി.എം.സി ഹാളിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു. സാംസ്കാരിക സമ്മേളനം, വിവിധ കലാപരിപാടി എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ജേക്കബ് തേക്കുതോട് (3775 0755), സെക്രട്ടറി എബി തോമസ് (3809 4006), രക്ഷാധികാരി അജിത്ത് കണ്ണൂർ (3923 2972), ട്രഷറർ തോമസ് ഫിലിപ് (39384959) എന്നിവരുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.