കെ​ട്ടി​ട അ​നു​മ​തി ലൈ​സ​ന്‍സ്, പ​ര​സ്യം: ഇ​ന്‍ഷു​റ​ന്‍സ് തു​ക മ​ട​ക്കി ന​ല്‍കും

മ​നാ​മ: കെ​ട്ടി​ട അ​നു​മ​തി, പ​ര​സ്യ ബോ​ര്‍ഡ് സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ​ക്ക് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ഇ​ ന്‍ഷു​റ​ന്‍സ് സം​ഖ്യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് തി​രി​കെ ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫ് വ്യ​ക്ത​മാ​ക്കി.
കെ​ട്ടി​ട നി​ര്‍മാ​ണം ക​ഴി​ഞ്ഞ​വ​ര്‍ക്കും പ​ര​സ്യ ബോ​ര്‍ഡ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി തീ​യ​തി ക​ഴി​ഞ്ഞ​വ​ര്‍ക്കു​മാ​ണ് ഇ​ന്‍ഷു​റ​ന്‍സ് തു​ക പി​ന്‍വ​ലി​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള​ത്.
Tags:    
News Summary - licence-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.