മ​ട​വൂ​ർ സി.​എം സെ​ന്റ​ർ കോ​റ​ൽ ജൂ​ബി​ലി ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

സി.​എം സെ​ന്റ​ർ കോ​റ​ൽ ജൂ​ബി​ലി ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം സം​സാ​രി​ക്കു​ന്നു

മ​ട​വൂ​ർ സി.​എം സെ​ന്റ​ർ കോ​റ​ൽ ജൂ​ബി​ലി ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: മ​ത ഭൗ​തി​ക സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മി​ക​ച്ച മാ​തൃ​ക തീ​ർ​ത്ത് സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ മ​ട​വൂ​ർ സി.​എം. സെ​ന്റ​ർ കോ​റ​ൽ ജൂ​ബി​ലി ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സി.​എം. സെ​ന്റ​ർ ബ​ഹ്റൈ​ൻ ക​മ്മി​റ്റി മ​നാ​മ സു​ന്നി സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം കെ. ​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​പ്രി​ൽ 11, 12, 13 തീ​യ​തി​ക​ളി​ലാ​യി മ​ട​വൂ​ർ സി.​എം സെ​ന്റ​ർ കോ​റ​ൽ ജൂ​ബി​ലി സ​മ്മേ​ള​ന​ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പു​തി​യ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും മ​ട​വൂ​ർ ആ​ണ്ട് നേ​ർ​ച്ച​യും സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, എം.​സി. അ​ബ്ദു​ൽ ക​രീം, ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, ശി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷ​മീ​ർ പ​ന്നൂ​ർ സ്വാ​ഗ​ത​വും അ​ബ്ദു​ൽ സ​ലാം പെ​രു​വ​യ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - madavoor cm center jubilee meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.