‘മാ​ഫ് ബ​ഹ്റൈ​ൻ’ ഭാ​ര​വാ​ഹി​ക​ൾ

‘മാ​ഫ് ബ​ഹ്റൈ​ൻ’ പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു

മ​നാ​മ: മ​ട​പ്പ​ള്ളി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ (മാ​ഫ്) ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ൻ​റ് അ​നി​ൽ മ​ട​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി വി​നീ​ഷ് വി​ജ​യ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ദി​ലീ​പ് കു​മാ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

പി.​വി. സി​റാ​ജ്, അ​നി​ൽ മ​ട​പ്പ​ള്ളി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ക​മ്മി​റ്റി​യി​ൽ ശ​ശി അ​ക്ക​രാ​ൽ (പ്ര​സി), വി​നീ​ഷ് വി​ജ​യ​ൻ (സെ​ക്ര), ടി.​കെ. അ​നീ​ഷ് (ട്ര​ഷ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

വി.​പി. ര​ഞ്ജി​ത്ത് (വൈ. ​പ്ര​സി), പി.​വി. സു​രേ​ഷ് (ജോ. ​സെ​ക്ര), മു​നീ​ർ മു​ക്കാ​ളി, കെ.​പി. സു​നി (മെം​ബ​ർ​ഷി​പ് സെ​ക്ര), പ്ര​മോ​ദ് കു​മാ​ർ (എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര), സി.​കെ. ര​ജീ​ഷ്, കെ.​പി. മ​നീ​ഷ് (ചാ​രി​റ്റി ക​ൺ), സു​ധീ​ഷ് ചാ​ത്തോ​ത്ത് (സ്പോ​ർ​ട്സ് ക​ൺ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന 28 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി നില​വി​ൽ​ വ​ന്നു.

Tags:    
News Summary - 'Maf Bahrain' Annual General Body Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.