ബോ​ഷ്റ​ത്ത് ഖൈ​ർ അ​റ​ബി ഗാ​ന​ത്തി​ന്‍റെ മ​ല​യാ​ളം വേ​ർ​ഷ​ൻ പു​റ​ത്തി​റ​ക്കി

ബോ​ഷ്റ​ത്ത് ഖൈ​ർ അ​റ​ബി ഗാ​ന​ത്തി​ന്‍റെ മ​ല​യാ​ളം വേ​ർ​ഷ​ൻ പു​റ​ത്തി​റ​ക്കി

മ​നാ​മ: ഈ​ജി​പ്ഷ്യ​ൻ സം​ഗീ​ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ അ​മ​ർ​മു​സ്ത​ഫ​യു​ടെ ബോ​ഷ്റ​ത്ത് ഖൈ​ർ എ​ന്ന അ​റ​ബി ഗാ​ന​ത്തി​ന്‍റെ മ​ല​യാ​ളം വേ​ർ​ഷ​ൻ പു​റ​ത്തി​റ​ക്കി ബാ​ത്തി​ഷ് ക​ട​ലു​ണ്ടി.

ക​ബ​ഡി എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ ഗാ​നം ആ​ല​പി​ച്ച​ത് ബി​ബി​ൻ ബാ​ലാ​ണ്. അ​മ​ർ​മു​സ്ത​ഫ​യു​ടെ ബോ​ഷ്റ​ത്ത് ഖൈ​റി​ന്‍റെ വ​രി​ക​ൾ പ്ര​ശ​സ്ത ഗാ​യ​ക​ൻ ഹു​സൈ​ൻ അ​ൽ ജാ​സ്മി​യി​ലൂ​ടെ പു​റ​ത്തു​വ​ന്നി​ട്ട് പ​ത്ത് വ​ർ​ഷം ക​ഴി​ഞ്ഞു. ലോ​ക​ത്തു​ട​നീ​ള​മു​ള്ള 750 മി​ല്യ​ൻ ആ​ളു​ക​ൾ നെ​ഞ്ചേ​റ്റി​യ ആ ​ഗാ​നം ഇ​ന്നും യൂ​ട്യൂ​ബി​ൽ

ഹി​റ്റാ​യി​ത്ത​ന്നെ തു​ട​രു​ന്നു​ണ്ട്. 

Tags:    
News Summary - Malayalam version of Bosrat Khair Arabic song released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.