ഇ​നാ​റ മോ​ൾ​ക്കു​വേ​ണ്ടി ജി.​ടി.​എ​ഫ്​ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റു​ന്നു

ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി

മ​നാ​മ: അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച ഇ​നാ​റ മോ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ഒ​ത്തൊ​രു​മി​ച്ച ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി​ക​ൾ​ക്കൊ​പ്പം ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റ​വും (ജി.​ടി.​എ​ഫ്) പ​ങ്കു​ചേ​ർ​ന്നു. ഇ​നാ​റ മോ​ൾ​ക്കു​വേ​ണ്ടി സ​മാ​ഹ​രി​ച്ച തു​ക ജി.​ടി.​എ​ഫ്​ ചാ​രി​റ്റി ഇ​ൻ​ചാ​ർ​ജ്​ ഷി​നി​ത്ത് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി​ക്കു കൈ​മാ​റി.

Tags:    
News Summary - Medical assistance Handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.