മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം മെ​ഹ​ന്ദി മ​ത്സ​രം ഏ​പ്രി​ൽ 25ന്

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം മെ​ഹ​ന്ദി മ​ത്സ​രം ഏ​പ്രി​ൽ 25ന്

​മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം വി​ഷു ഈ​ദ് ഈ​സ്റ്റ​ർ ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന മൈ​ലാ​ഞ്ചി മൊ​ഞ്ച് സീ​സ​ൺ 4 മെ​ഹ​ന്തി മ​ത്സ​രം ഏ​പ്രി​ൽ 25 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മു​ഹ​റ​ഖ് സ​യ്യാ​നി ഹാ​ളി​ൽ ന​ട​ക്കും. എം.​എം.​എ​സ് വ​നി​ത വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന മ​ത്സ​ര​മാ​ണ് ഇ​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ വി​ളി​ക്ക​ണ​മെ​ന്ന് വ​നി​താ വേ​ദി ക​ൺ​വീ​ന​ർ ഷൈ​നി മു​ജീ​ബ്, ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യ സൗ​മ്യ ശ്രീ​കു​മാ​ർ, ഷീ​ന നൗ​സ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

38737381, 36565886, 39382484

Tags:    
News Summary - Muharraq Malayali Society Mehndi Competition on April 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.