ടി.​എം.​സി.​എ ഭാ​ര​വാ​ഹി​ക​ൾ

ടി.​എം.​സി.​എ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ക​ലാ​സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ത​ല​ശ്ശേ​രി മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (ടി.​എം.​സി.​എ)​ക്ക് 2024-26 ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ലേ​ക്കാ​യി പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഫു​വാ​ദ് കെ.​പി, സാ​ദി​ഖ് കു​ഞ്ഞി​പ്പ​റ​മ്പ​ത്ത് (ര​ക്ഷാ​ധി​കാ​രി​ക​ൾ), എ​ഫ്.​എം. ഫൈ​സ​ൽ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ), വി.​പി. ഷം​സു​ദ്ദീ​ൻ (പ്ര​സി), ഫി​റോ​സ്. വി.​കെ, അ​ബ്ദു​ൽ റാ​സി​ഖ് (വൈ​സ് പ്ര​സി), ന​വാ​സ് (ജ​ന​റ​ൽ സെ​ക്ര), നൗ​ഷാ​ദ് എ​സ്.​ടി.​സി, റ​ഹീ​സ്. കെ.​പി, ഫി​റോ​സ് മാ​ഹി (ജോ.​സെ​ക്ര​ട്ട​റി), അ​ഫ്സ​ൽ എം.​കെ (ട്ര​ഷ​റ​ർ), ബി​ന്യാ​മി​ൻ (ജോ. ​ട്ര​ഷ​റ​ർ), ന​സീ​ബ്, സ​ഫ​ർ ചാ​രി​റ്റി വി​ങ് സെ​ക്ര​ട്ട​റി), ജാ​വേ​ദ് ടി.​സി.​എ, ശ​ബാ​ബ് കാ​ത്താ​ണ്ടി സ്പോ​ർ​ട്സ് & ക​ൾ​ച​റ​

ൽ വി​ങ് സെ​ക്ര), റാ​ഷി​ദ്‌, റ​ഹീ​സ് മു​ഹ​മ്മ​ദ്‌ (സോ​ഷ്യ​ൽ മീ​ഡി​യ ഐ.​ടി വി​ങ്), റ​ഹീ​സ് പി.​വി (വ​ള​ന്റി​യ​ർ വി​ങ്) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യും സ​ഫ്നി​ൻ, ഷ​മീം കാ​ത്താ​ണ്ടി, മു​ഹ​മ്മ​ദ്‌ അ​സ്മ​ർ, അ​ഫ്സ​ർ ടി.​കെ, ഫി​റോ​സ് സി.​എ​ച്ച്, സ​ഹ​ൽ, ജിം​ഷി, മി​ദ്‍ലാ​ജ്, സാ​ജി​ദ്, സ​മീ​ർ, ഹ​ഫ്‌​സ​ൽ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags:    
News Summary - New representatives for TMCA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.